മഴയുള്ള രാത്രിയില്‍ . . . (തിരക്കഥ)

സീന്‍ 1

കറുത്ത പഴ്ചാതലത്തില്‍ വെളുത്ത ഉപശീര്‍ഷകങ്ങള്‍ തെളിയുന്നു... അത് അവസാനിക്കുന്നതോടെ കര്‍ക്കിടകത്തിലെ കനത്ത മഴയിലേക്ക്‌ നമ്മള്‍ എത്തിപ്പെടുന്നു. 


സീന്‍ 2

കര്‍ക്കിടകത്തിലെ മഴയുള്ള ഒരു രാത്രി... അന്ന് നിധിന്‍ വളരെ അസ്വസ്ഥനായിരുന്നു... ആ കനത്ത മഴയെ നോക്കി ജാലക  പാളി  തുറന്നുവച്ച്  അവന്‍ ചിന്തിച്ചിരിക്കുകയാണ്... "ഞാന്‍ സ്നേഹിച്ചിരുന്നവരെല്ലാം  എന്നെ  വെറുക്കുകയാണ് ..."  അവന്‍റെ  മനസ്സ് മന്ത്രിച്ചു...


സീന്‍ 3

അവന്‍ പതിയെ കിടപ്പുമുറിയിലെ കണ്ണാടിക്കുമുന്നില്‍ വന്നു നിന്ന് മന്ത്രിച്ചു ...

" ഞാന്‍  ഇത്രയും  കാലം  സ്നേഹിച്ചിരുന്ന  സ്വന്തം  ഭാര്യപോലും  എന്നെ തള്ളി പറഞ്ഞപ്പോള്‍ ... ഞാനും ഒരു മനുഷ്യജീവിയല്ലേ ... എന്‍റെ  മനസ്സും വേദനിക്കും,"

Comments